ഓണ്‍ലൈന്‍ കൂടിക്കാഴ്ചകള്‍ എങ്ങനെ സുരക്ഷിതമാക്കാം...

Source: Getty Images/South agency
കൊറോണക്കാലത്ത് കൂടിക്കാഴ്ചകളും ആഘോഷവുമെല്ലാം സൂം പോലുള്ള വീഡിയോ കോൺഫറൻസിംഗ് ആപ്പുകൾ വഴിയാണ് നടക്കുന്നത്. ഇത്തരം ആപ്പുകളുടെ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇവ ഉപയോഗിക്കുമ്പോൾ സ്വകാര്യത സംരക്ഷിക്കാൻ എടുക്കേണ്ട കരുതലുകളെക്കുറിച്ച് മെൽബണിൽ സൈബർ സുരക്ഷ മേഖലയിൽ വിദഗ്ധനായ ജയ് ചന്ദ്രശേഖർ വിവരിക്കുന്നത് കേൾക്കാം...
Share