കൂര്‍ക്കംവലിക്ക് വിട...
AAP
ഉറക്കവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പ്രശ്‌നമാണ് കൂര്‍ക്കം വലി - കൂര്‍ക്കം വലിക്കുന്നവര്‍ക്കല്ല, അടുത്തു കിടന്നുറങ്ങുന്നവര്‍ക്ക്. പങ്കാളിയുടെ കൂര്‍ക്കം വലി വിവാഹമോചനത്തില്‍ചെന്നെത്തിയ കേസുകള്‍വരെയുണ്ട്. എന്താണ് കൂര്‍ക്കം വലിയുടെ കാരണം? അത് ഒഴിവാക്കാന്‍, അല്ലെങ്കില്‍കുറയ്ക്കാന്‍എന്തു ചെയ്യണം? അഡ്‌ലൈഡിലെ സ്ലീപ്പ് മെഡിസിന്‍സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ വിനോദ് അയ്യപ്പന്‍ വിശദീകരിക്കുന്നു (ഈ അഭിമുഖത്തിന്റെ ഒന്നാം ഭാഗം കേള്‍ക്കാന്‍താഴെയുള്ള ലിങ്കില്‍ക്ലിക്ക് ചെയ്യുക)
Share