വോട്ടു ചെയ്യാവുന്നത് എങ്ങനെയൊക്കെ? - സെപ്റ്റംബര്‍ 7ന് ഒരു ആമുഖം
Casting votes in London
ഓസ്‌ട്രേലിയന്‍തെരഞ്ഞെടുപ്പില്‍വോട്ടു ചെയ്യാന്‍നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. തെരഞ്ഞെടുപ്പ് ദിവസം സ്വന്തം മണ്ഡലത്തില്‍ഇല്ലെങ്കില്‍പോലും വോട്ടു രേഖപ്പെടുത്താം.. രേഖപ്പെടുത്തണം... എങ്ങനെയൊക്കെ ഇത് സാധ്യമാകുമെന്നറിയാന്‍, ഈ റിപ്പോര്‍ട്ട് കേള്‍ക്കാം.
Share