ഓസ്ട്രേലിയയെ കാത്തിരിക്കുന്നത് കനത്ത മഴയും ചുഴലിക്കാറ്റും: കാട്ടുതീയുടെ കാഠിന്യം കുറയും

Source: AAP
‘ലാ നിന’ എന്ന കാലാവസ്ഥ പ്രതിഭാസം ഈ വർഷം ഓസ്ട്രേലിയയിൽ കനത്ത മഴക്കും ചുഴലിക്കാറ്റിനും ഇടയാക്കുമെന്നാണ് ഓസ്ട്രേലിയൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പ്. എന്താണ് ‘ലാ നിന’ എന്നും അത് എങ്ങനെയൊക്കെ ഓസ്ട്രേലിയയെ ബാധിക്കുമെന്നും വിശദീകരിക്കുകയാണ് ഓസ്ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ റിസർച്ച് സയന്റിസ്റ്റായ ഡോ.വിനോദ് കുമാർ
Share