കൊറോണക്കാലം കഴിഞ്ഞാൽ ജീവിതം എങ്ങനെയൊക്കെ മാറും: ഓസ്ട്രേലിയൻ മലയാളികളുടെ ചിന്തകൾ...

Source: AAP
ഓസ്ട്രേലിയിയൽ കൊറോണവൈറസ് നിയന്ത്രണങ്ങളിൽ ഉടൻ ഇളവു നൽകിത്തുടങ്ങും എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. എന്നാൽ എപ്പോഴേക്ക് സാധാരണനിലയിലെത്തുമെന്ന് വ്യക്തമല്ല. കൊറോണക്കാലത്തിനു ശേഷം എങ്ങനെയായിരിക്കും ജോലിയും ജീവിതവുമെല്ലാം എന്ന പ്രതീക്ഷകളും ആശങ്കകളും വിവിധ ഓസ്ട്രേലിയൻ മലയാളികൾ എസ് ബി എസ് മലയാളവുമായി പങ്കുവയ്ക്കുന്നു...
Share