കൊറോണ സാമ്പത്തികപാക്കേജ്: വ്യക്തികൾക്കും ചെറുകിട ബിസിനസുകൾക്കുമുള്ള ആനുകൂല്യങ്ങൾ ഇവ...

Australian Prime Minister Scott Morrison (right) and Australian Treasurer Josh Frydenberg (Left). Source: AAP
കൊറോണവൈറസ് ഓസ്‌ട്രേലിയയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഫെഡറൽ സർക്കാർ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്റെ ആദ്യ പാക്കേജിൽ വ്യക്തികൾക്കും ചെറുകിട ബിസിനസുകൾക്കും ലഭ്യമാക്കുന്ന സഹായം എന്തൊക്കെയെന്ന് വിവരിക്കുകയാണ് മെൽബണിൽ ടാക്സ്മാൻ അക്കൗണ്ടിംഗ് ആൻറ് ടാക്സ് പ്രൊഫഷണൽസിൽ അക്കൗണ്ടൻറായ ബൈജു മത്തായി.
Share