ഫെഡറൽ ബജറ്റിലെ നികുതി നയങ്ങൾ നിങ്ങളെയെങ്ങനെ ബാധിക്കും

Source: AAP
ഏപ്രിൽ രണ്ടിന് അവതരിപ്പിച്ച ഫെഡറൽ ബജറ്റിൽ നിരവധി നികുതിയിളവുകൾ ഉൾപ്പെടെ ഒട്ടേറെ പുതിയ മാറ്റങ്ങളാണ് സർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത്. ഈ നയങ്ങൾ നിങ്ങളെ എങ്ങനെ ബാധിക്കും? ബജറ്റിലെ നികുതി നിർദ്ദേശങ്ങളെക്കുറിച്ച് വിവരിക്കുകയാണ് മെൽബണിൽ ടാക്സ്മാൻ അക്കൗണ്ടിംഗ് ആൻറ് ടാക്സ് പ്രൊഫഷണൽസിൽ അക്കൗണ്ടൻറായ ബൈജു മത്തായി. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്.
Share