1.5 ലക്ഷം ഡോളര്‍ വരെ വരുമാനമുള്ളവരുടെ ആദായ നികുതി കുറയും; ഉയര്‍ന്ന വരുമാനക്കാരുടെ നികുതി ഇളവ് വെട്ടിക്കുറച്ചു

The revised stage three tax cuts will put an extra $800 per year into the pockets of middle-income earners. Credit: Getty, AAP / Mick Tsikas
ജൂലൈ ഒന്നു മുതല്‍ നടപ്പാക്കുന്ന മൂന്നാം ഘട്ട നികുതി ഇളവുകളിൽ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസി ഭേദഗതി പ്രഖ്യാപിച്ചു. ഇതിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് മെല്‍ബണില്‍ ടാക്‌സ്മാന്‍ അക്കൗണ്ടിംഗ് ആന്റ് ടാക്‌സ് പ്രൊഫഷണല്‍സില്‍ ടാക്‌സേഷന്‍ ഏജന്റായ ബൈജു മത്തായി.
Share