പലിശ കുറയും, പക്ഷേ..: അമേരിക്കന്‍ താരിഫ് യുദ്ധം ഓസ്‌ട്രേലിയക്കാരുടെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കാം...

NY: Markets Continue To Fall On Trump Defiance To Negotiate Certain Tariffs

President Donald Trump appears during a White House press conference broadcast on a television set outside of the Fox News Headquarters in midtown Manhattan, New York, NY, April 7, 2025. The markets continue to react negatively as President Trump refuses to negotiate on tariff announcement. (Photo by Anthony Behar/Sipa USA) Source: SIPA USA / Anthony Behar/Anthony Behar/Sipa USA

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തുടങ്ങിവച്ചിരിക്കുന്ന താരിഫ് യുദ്ധം ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കുകയാണ്. ഓസ്‌ട്രേലിയയില്‍ പലിശ നിരക്ക് ഒരു ശതമാനം വരെ കുറച്ചേക്കും എന്നാണ് പ്രവചനം. അതിനപ്പുറം ഏതെല്ലാം തരത്തിലാണ് ഓസ്‌ട്രേലിയന്‍ ജനതയെ ഇത് ബാധിക്കാന്‍ സാധ്യത? ഇക്കാര്യമാണ് ഇന്ന് എസ് ബി എസ് മലയാളം പരിശോധിക്കുന്നത്.


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം

Share
Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service