സാനിട്ടൈസർ, സൂം, ലോക്ക്ഡൗൺ: 2020നെ നിങ്ങൾ അടയാളപ്പെടുത്തുന്നത് എങ്ങനെ?

Source: Public Domain
അത്യപൂർവമായി മാത്രം സംഭവിക്കുന്ന തരത്തിലുള്ള ഒരു വർഷമാണ് കടന്നുപോകുന്നത്. 2020ന്റെ അവസാന പാദത്തിലേക്കെത്തിനിൽക്കുമ്പോൾ, കടന്നുപോയ വർഷത്തെക്കുറിച്ച് നിങ്ങളുടെ മനസിൽ വരുന്ന ആദ്യ ചിത്രം എന്താണ്? വരും മാസങ്ങളെക്കുറിച്ചുള്ള പ്രതീക്ഷ എന്താണ്? ഈ ഓസ്ട്രേലിയൻ മലയാളികളുമായി നിങ്ങൾ യോജിക്കുന്നുണ്ടോ എന്ന് കേട്ടു നോക്കുക...
Share