ഓസ്ട്രേലിയൻ കോമഡി ഡ്രാമാ സീരീസുമായി മലയാളി സംവിധായകൻ

Source: Supplied
ഓസ്ട്രേലിയൻ മലയാളിയായ ജയ് ജനാർദൻ സംവിധാനം ചെയ്ത ഹൌഡി എന്ന കോമഡി ഡ്രാമ സീരീസ്, കഴിഞ്ഞ ദിവസമാണ് ഓടിടി പ്ലാറ്റ്ഫോമിലൂടെ ലോകമെമ്പാടുംറിലീസ് ചെയ്തത്. പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ഹൌഡിയുടെ വിശേഷങ്ങൾ ജയ് ജനാർദൻ പങ്കുവെക്കുന്നത് കേൾക്കാം,മുകളിലെ പ്ലയറിൽ നിന്നും...
Share