Disclaimer: ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പൊതുവായുള്ള നിർദ്ദേശങ്ങളാണ്. കൂടുതൽ വിവിരങ്ങൾക്ക് ആരോഗ്യ വിദഗ്ദ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.
HSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ സമ്മർദ്ദങ്ങൾ അറിയുന്നതിനും, ഇതിൽ മാതാപിതാക്കൾക്ക് എങ്ങനെ സഹായിക്കാൻ കഴിയുമെന്ന വിഷയത്തിൽ പിങ്ക് സാരി എന്ന പ്രസ്ഥാനം ഒക്ടോബർ മൂന്നാം തീയതി (ഞായറാഴ്ച) മേഖലയിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഒരു ഓൺലൈൻ വർക്ക് ഷോപ് സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. Shanta: 0422 082 608 or Viji : 0434 940 065