ഞാൻ സംവിധായകരെ എതിർക്കാത്ത അഭിനേത്രി: ശോഭന

Shobana

Source: Facebook/Shobana

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയും നർത്തകിയുമായ ശോഭന ഇപ്പോൾ ഓസ്‌ട്രേലിയയിലുണ്ട്. ട്രാൻസ് എന്ന നൃത്ത പരിപാടിയുമായാണ് ശോഭന ഇവിടെ എത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ എത്തുന്നതിന് മുൻപ് ശോഭന അഭിനയത്തെക്കുറിച്ചും നൃത്തത്തെക്കുറിച്ചുമെല്ലാം എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. ശോഭനയുമായുള്ള അഭിമുഖം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. ട്രാൻസ് എന്ന പരിപാടിയെക്കുറിച്ചുള്ള വിവരങ്ങൾ താഴെ നിന്നറിയാം..


Details of Trance



Date: Friday 16 September
Oraganiser : Soorya Australia

Time: 7.30pm

Venue: Riverside Theatre, Paramatta, Sydney


 

Date:  Saturday 17th September 2016
Organiser : Skanda Matha School of Dance & Music and Natya Bollywood

Time:  6:30pm

Venue:  Wyndham Cultural Centre, 177 Watton Street, Werribee, Melbourne



 


Share
Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service