ഇപ്പോഴും സംഗീതക്ലാസിലെ സ്ഥിരം വിദ്യാര്‍ത്ഥി: ഉണ്ണിക്കൃഷ്ണന്‍
Unnikrishnan
ശാസ്ത്രീയസംഗീതത്തില്‍ഏറ്റവും അറിയപ്പെടുന്ന പേരുകളിലൊന്നാണ് ഉണ്ണിക്കൃഷ്ണന്‍. കുട്ടിക്കാലത്ത് ശാസ്ത്രീയസംഗീതം പഠിക്കാന്‍താല്‍പര്യമില്ലാതിരുന്നയാള്‍. എന്നാല്‍, ലോകം മുഴുവന്‍കച്ചേരി നടത്തുന്ന സംഗീതജ്ഞനായിക്കഴിഞ്ഞപ്പോള്‍, ഇപ്പോഴും സംഗീതക്ലാസിലെ സ്ഥിരം വിദ്യാര്‍ത്ഥിയാണ് ഉണ്ണിക്കൃഷ്ണന്‍. ഓസ്‌ട്രേലിയന്‍സന്ദര്‍ശനത്തിനിടെ ഉണ്ണിക്കൃഷ്ണന്‍എസ് ബി എസ് മലയാളവുമായി സംസാരിച്ചു. അഭിമുഖത്തിന്റെ ആദ്യഭാഗം
Share