മലയാളം കവിതകളിലൂടെ ശ്രദ്ധേയരായ നിരവധി ഓസ്‌ട്രേലിയൻ മലയാളികളെ എസ് ബി എസ് മലയാളം പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇംഗ്ലീഷ് കവിതകളിലൂടെ വേൾഡ് പോയട്രി ഇയർ ബുക്കിൽ ഇടം നേടിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ മലയാളിയായ ദീപ ചന്ദ്രൻ റാം. തന്റെ കവിതകളെക്കുറിച്ച് ദീപ എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും എസ് ബി എസ് ഫേസ്ബുക് പേജ് ലൈക് ചെയ്യുക.
Share





