തിരുവോണ നാളുകളിൽ നാം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് ഓണസദ്യയാണ്. രണ്ടു മൂന്നു തരം പായസവും കൂട്ടി ഒരു സ്വാദിഷ്ടമായ സദ്യ. എന്നാൽ അല്പം വ്യത്യസ്തമായ ഒരു ഓണ വിഭവമാണ് ഈ ഓണ നാളിൽ എസ് ബി എസ് മലയാളം ശ്രോതാക്കൾക്കായി കണ്ടെത്തിയിരിക്കുന്നത്. മെൽബണിൽ ഷെഫ് ആയ മനോജ് ഉണ്ണികൃഷ്ണൻ ഈ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇളനീർ പായസത്തിന്റെ പാചകക്കുറിപ്പ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ..