ജയിച്ചാല്‍ അസാഞ്ചിന് പരിരക്ഷ നല്‍കണം - വിക്കിലീക്‌സ് സ്ഥാനാര്‍ത്ഥി സുരേഷ് രാജന്‍
Suresh Rajan
വെസ്റ്റേണ്‍ഓസ്‌ട്രേലിയയില്‍നിന്ന് വിക്കിലീക്‌സ് പാര്‍ട്ടിയുടെ സെനറ്റ് സ്ഥാനാര്‍ത്ഥിയാണ് മലയാളിയായ സുരേഷ് രാജന്‍. ലണ്ടനിലെ ഇക്വഡോര്‍എംബസിയില്‍അഭയം തേടിയിരിക്കുന്ന ജൂലിയന്‍അസാഞ്ച് തെരഞ്ഞെടുപ്പില്‍ജയിച്ചാല്‍, അദ്ദേഹത്തിന് സെനറ്ററെന്ന നയതന്ത്ര പരിരക്ഷ നല്‍കണമെന്ന് സുരേഷ് രാജന്‍ആവശ്യപ്പെടുന്നു. എസ് ബി എസ് മലയാളം റേഡിയോ സുരേഷ് രാജനുമായി നടത്തിയ അഭിമുഖത്തിലേക്ക്...
Share