അയ്യയ്യോ എന്തൊരു തണുപ്പ്...!
Snowy Mountains
അങ്ങനെ തണുപ്പുകാലം വന്നെത്തി. ചില നാടുകളില്‍കവികള്‍പാടിപ്പുകഴ്ത്തുകയും, മറ്റു ചില നാടുകളില്‍മനം മടുപ്പിക്കുകയും ചെയ്യുന്ന ശൈത്യത്തിന് പല മുഖങ്ങളാണ്. ഒപ്പം, കുറേയേറെ ആരോഗ്യപ്രശ്‌നങ്ങളും. തണുപ്പുകാലത്തെക്കുറിച്ചും ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും കേള്‍ക്കാം...
Share