അറബിക് രുചിയില്‍ ഇഫ്താര്‍ സ്‌പെഷ്യല്‍ മധുരപലഹാരം

Source: Supplied
റമദാൻ മാസത്തിൽ നോമ്പു തുറക്കുന്നതിനായുള്ള സ്പെഷ്യൽ വിഭവങ്ങൾ ഏറെയുണ്ട്. മധുരം ഇഷ്ടപ്പെടുന്നവർക്ക് പരീക്ഷിക്കാവുന്ന സ്പെഷ്യൽ വിഭവമാണ് ലെൻസാ. അഡ്‌ലെയിഡിലുള്ള സോനാ ജുനൈസ് ലെൻസാ തയ്യറാക്കുന്ന രീതി വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share