SKIP TO MAIN CONTENT

പതിവാകുന്ന ലോക്ക്ഡൗണുകൾ: കുട്ടികളുടെയും മുതിർന്നവരുടെയും മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് വിദഗ്ധർ

News
Covid-19 related signage is seen at Federation Square in Melbourne, Saturday, February 13. Source: AAP

കൊറോണവൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ആവർത്തിച്ചുള്ള ലോക്ക്ഡൗണുകൾ അനിവാര്യമായിരിക്കുകയാണ്. പുതിയ കൊവിഡ് ക്ലസ്റ്റർ നിയന്ത്രണത്തിൽ കൊണ്ടുവരുന്നത് ലക്ഷ്യമിട്ട് വീണ്ടുമൊരു ലോക്ക്ഡൗണിലൂടെയാണ് മെൽബണിലുള്ളവർ കടന്നുപോകുന്നത്. ഇത്തരത്തിൽ തുടർച്ചയായുള്ള ലോക്ക്ഡൗണുകൾ മാനസിക ആരോഗ്യത്തെ എങ്ങനെ ബാധിക്കാമെന്ന് വിശദീകരിക്കുകയാണ് പെർത്തിൽ സൈക്യാട്രിസ്റ്റായ ഡോ മാത്യു സാമുവേൽ. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.

Published

Updated

By Delys Paul

Source: SBS

Skip to podcast episode content

കൊറോണവൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ആവർത്തിച്ചുള്ള ലോക്ക്ഡൗണുകൾ അനിവാര്യമായിരിക്കുകയാണ്. പുതിയ കൊവിഡ് ക്ലസ്റ്റർ നിയന്ത്രണത്തിൽ കൊണ്ടുവരുന്നത് ലക്ഷ്യമിട്ട് വീണ്ടുമൊരു ലോക്ക്ഡൗണിലൂടെയാണ് മെൽബണിലുള്ളവർ കടന്നുപോകുന്നത്. ഇത്തരത്തിൽ തുടർച്ചയായുള്ള ലോക്ക്ഡൗണുകൾ മാനസിക ആരോഗ്യത്തെ എങ്ങനെ ബാധിക്കാമെന്ന് വിശദീകരിക്കുകയാണ് പെർത്തിൽ സൈക്യാട്രിസ്റ്റായ ഡോ മാത്യു സാമുവേൽ. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.

Disclaimer: ഈ അഭിമുഖത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ പൊതുവായിട്ടുള്ള നിർദ്ദേശങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്. 

Listeners seeking mental health support can contact Lifeline 24 hours a day online and on 13 11 14. Beyond Blue and Kids Helpline can be contacted on 1800 55 1800.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now