ഓസ്ട്രേലിയയിൽ ബ്രിട്ടീഷ് രാജവംശത്തിൻറെ പ്രാധാന്യം എന്ത്

Britain's King Charles III (left) sits with Prime Minister Anthony Albanese as he receives realm prime ministers in the 1844 Room at Buckingham Palace in London, on Saturday, 17 September 2022.
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തോടെ ഓസ്ട്രേലിയ റിപ്പബ്ലിക് ആകണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ അത്ര എളുപ്പത്തിലെടുക്കാൻ സാധിക്കുന്ന ഒരു രാഷ്ട്രീയ തീരുമാനം അല്ല അതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഓസ്ട്രേലിയൻ ഭരണ വ്യവസ്ഥയിൽ ബ്രിട്ടീഷ് രാജവംശത്തിനുള്ളളപ്രാധാന്യം എന്താണ് ? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share