യുവാക്കളുടെ മാനസികാരോഗ്യ ചികിത്സക്ക് സർക്കാരിന്റെ ഹെഡ്സ്പേസ് പദ്ധതി; അറിയാൻ ചില കാര്യങ്ങൾ

Source: Getty Images/urbazon
ഓസ്‌ട്രേലിയയിൽ മാനസികാരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുവാനായി ഒക്ടോബർ മാസത്തിൽ നിരവധി പരിപാടികൾ നടക്കുന്നുണ്ട്. ചെറുപ്രായത്തിൽ തന്നെ മാനസികാരോഗ്യ പ്രശ്‍നങ്ങൾ കണ്ടെത്തുന്നത് ചികിത്സയിൽ സഹായിക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. ഇതിനായി സർക്കാർ നടപ്പിലാക്കിയിരിക്കുന്ന ഹെഡ്സ്പേസ് എന്ന പദ്ധതിയെക്കുറിച്ച് ടാസ്മേനിയയിൽ സൈക്കാട്രിസ്റ്റായ Dr ഐബി നീരാക്കൽ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share