Disclaimer: ഇത് പൊതുവായ നിർദ്ദേശങ്ങൾ മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഡോക്ടറെ കാണേണ്ടതാണ്.
കൊറോണപ്രതിരോധത്തിൽ ഫ്ലൂ വാക്സിനേഷൻ സുപ്രധാനമെന്ന് വിദഗ്ധർ; അഞ്ചു വയസ്സുവരെ സൗജന്യം

Source: Sergei Bobylev\TASS via Getty Images
ഈ വർഷം ഫ്ലൂ വാക്സിനേഷൻ എടുക്കുന്നതിന് കൂടുതൽ പ്രാധാന്യമുണ്ടന്ന് ആരോഗ്യ രംഗത്തെ അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഓസ്‌ട്രേലിയയിലെ ഏറ്റവും തണുപ്പ് കൂടിയ മാസങ്ങളിലേക്ക് കടക്കുമ്പോൾ ഫ്ലൂ വാക്‌സിനേഷൻ മുന്നോടിയായി തന്നെ എടുക്കുന്നതിനെക്കുറിച്ച് ടാസ്മേനിയയിൽ ജി പി യായ ഡോ നിഷ ജോൺസൺ വിവരിക്കുന്നു.
Share