ഫെഡറൽ ബജറ്റ്: ബിസിനസ്സുകൾക്ക് നിരവധി നികുതി ഇളവുകൾ; മേഖലയെ ബാധിക്കുന്ന പ്രധാന പ്രഖ്യാപനങ്ങൾ അറിയാം

Source: AAP Image/Dean Lewins
കൊറോണവൈറസ് മൂലമുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ബജറ്റിൽ ബിസിനസ് രംഗത്തിന് പല ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ബിസിനസ്സുകൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് വിശദീകരിക്കുകയാണ് സിഡ്‌നിയിൽ മാന്റിസ് പാർട്നെഴ്സിൽ അക്കൗണ്ടന്റ് ആയ ജോബീഷ് മാത്യു.
Share