കേരളം മുതല്‍ കാന്‍ബറ വരെ - മലയാളികള്‍ക്ക് അഭിമാനമായ കുടിയേറ്റകഥ

Source: Peter Varghese
ഓസ്‌ട്രേലിയയില്‍ ഏറ്റവും ഉന്നത സ്ഥാനത്തെത്തിയ മലയാളിയാണ് പീറ്റര്‍ വര്‍ഗീസ്. ഓസ്‌ട്രേലിയന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന പീറ്റര്‍ വര്‍ഗീസ്, എസ് ബി എസ് റേഡിയോയില്‍ മലയാളം പ്രക്ഷേപണം തുടങ്ങിയ സമയത്ത് ഞങ്ങളുമായി സംസാരിച്ചു. അതു കേള്‍ക്കാം...
Share