നിറക്കൂട്ടുകളുടെ തോഴന്‍... അക്ഷരങ്ങളുടെയും സംഗീതത്തിന്റെയും
K. P. Sedunath
വിവിധ മേഖലകളില്‍നേട്ടങ്ങള്‍കൈവരിക്കുന്ന ഓസ്‌ട്രേലിയന്‍മലയാളികളെ എസ് ബി എസ് മലയാളം പരിചയപ്പെടുത്താറുണ്ട്. മെല്‍ബണിലെ ഒരു ചിത്രകാരനെയാണ് ഇപ്പോള്‍പരിചയപ്പെടുന്നത്. കെ പി സേദുനാഥ്. ചിത്രകലാ പ്രദര്‍ശനങ്ങള്‍ക്കൊപ്പം, സംഗീതവും സാഹിത്യവുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്നയാളാണ് സേദുനാഥ്. സേദുനാഥുമായി ഡെലിസ് പോള്‍നടത്തിയ അഭിമുഖം.
Share