ഗൃഹാതുരം: മലയാളിക്ക് സ്വന്തം നാടിന്റെ ഐതിഹ്യം പറഞ്ഞുതന്ന കൊട്ടാരത്തില്‍ ശങ്കുണ്ണി

Source: Pic courtesy: Kerala Sahithya Academy
കേരളനാടിന്റെ ഐതിഹ്യകഥകള്‍ കൂടുതല്‍ മലയാളികളിലേക്ക് എത്തിച്ച എഴുത്തുകാരനാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി. ഐതിഹ്യമാല എന്ന ഒറ്റ കൃതി കൊണ്ടു തന്നെ മലയാളികള്‍ എന്നുമോര്‍ക്കുന്ന കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ചരമവാര്‍ഷികമായിരുന്നു ജൂലൈ 22. അദ്ദേഹത്തെക്കുറിച്ച് ഒരു ഓര്‍മ്മക്കുറിപ്പ് കേള്‍ക്കാം...
Share