Sankarakurup
മലയാള കവിതയെ ജ്ഞാനപീഠം കയറ്റിയ ഏകാക്ഷരം: ഓര്‍മ്മകളില്‍ മഹാകവി ജി

Credit: SBS Malayalam
മലയാളത്തിലെ എക്കാലത്തെയും മികച്ച ദാര്‍ശനിക കവിയായാണ് മഹാകവി ജി ശങ്കരക്കുറുപ്പിനെ കണക്കാക്കുന്നത്. മലയാളത്തിലേക്ക് ആദ്യമായി ജ്ഞാനപീഠം കൊണ്ടുവന്ന മഹാകവി ജി യുടെ 45ാം ചരമവാര്‍ഷിക ദിനമാണ് ഫെബ്രുവരി രണ്ട്. അദ്ദേഹത്തെക്കുറിച്ച് ഒരു ഓര്‍മ്മക്കുറിപ്പ്.
Share



