പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും മഞ്ഞണിപ്പൂനിലാവ്..

CC / S. Gopakumar
മലയാള സിനിമാഗാനങ്ങളുടെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന കവിയും ഗാനരചയിതാവുമാണ് പി ഭാസ്‌കരന്‍. അര നൂറ്റാണ്ടിലേറെ മലയാളി മനസുകള്‍ക്ക് പ്രണയവും സന്തോഷവും ആവേശവും പകര്‍ന്ന ഗാനങ്ങളുടെയും കവിതകളുടെയും സ്രഷ്ടാവായിരുന്നു അദ്ദേഹം. പി ഭാസ്‌കരന്‍ അന്തരിച്ചിട്ട് ഫെബ്രുവരി 25ന് ഏഴു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. എസ് ബി എസ് മലയാളം റേഡിയോയുടെ ഗൃഹാതുരം എന്ന പരിപാടിയില്‍ പി ഭാസ്‌കരനെക്കുറിച്ച് ഒരു ഓര്‍മ്മ..
Share