വിവിധ തരം വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ എസ് ബി എസ് മലയാളം നൽകാറുണ്ട്. ഓസ്‌ട്രേലിയിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരമാണ് ലസാനിയ. ഇത് ചിക്കൻ ടിക്ക ലസാനിയ എന്ന പേരിൽ ഇന്ത്യൻ രീതിയിൽ തയ്യാറാക്കുന്നതിന്റെ പാചകക്കുറിപ്പ് മെൽബണിലുള്ള നിജി സൂസൻ പൗലോസ് പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share





