Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

ഇന്ത്യന്‍ വനിതകള്‍ക്കായി സിഡ്‌നിയിലൊരു വനിതാ ക്ലബ്‌

women club

ഇന്ത്യയിലും മറ്റു ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും നിന്ന് കുടിയേറിയ സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ തന്നെ നേതൃത്വം നല്‍കുന്ന ഒരു പുതിയ ക്ലബിന് തുടക്കമായിരിക്കുകയാണ് സിഡ്‌നിയില്‍. പുതുതായി കുടിയേറിയെത്തുന്നവര്‍ക്ക് സഹായം ലഭ്യമാക്കുകയും, അവരുടെ സൗഹൃദവലയം ഉറപ്പാക്കകുയം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സഹേലി എന്ന ഈ ക്ലബ് തുടങ്ങിയിരിക്കുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് തുടങ്ങിയ ക്ലബിനെക്കുറിച്ച് വിശദീകരിക്കുകയാണ്, അതിന്റെ സ്ഥാപകരില്‍ ഒരാളായ പൂര്‍ണിമ മേനോന്‍.

Published

Updated

By Emie Roy

Source: SBS

Share this with family and friends

ഇന്ത്യയിലും മറ്റു ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും നിന്ന് കുടിയേറിയ സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ തന്നെ നേതൃത്വം നല്‍കുന്ന ഒരു പുതിയ ക്ലബിന് തുടക്കമായിരിക്കുകയാണ് സിഡ്‌നിയില്‍. പുതുതായി കുടിയേറിയെത്തുന്നവര്‍ക്ക് സഹായം ലഭ്യമാക്കുകയും, അവരുടെ സൗഹൃദവലയം ഉറപ്പാക്കകുയം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സഹേലി എന്ന ഈ ക്ലബ് തുടങ്ങിയിരിക്കുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് തുടങ്ങിയ ക്ലബിനെക്കുറിച്ച് വിശദീകരിക്കുകയാണ്, അതിന്റെ സ്ഥാപകരില്‍ ഒരാളായ പൂര്‍ണിമ മേനോന്‍.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now