ഓസ്‌ട്രേലിയയിലെ ഏറ്റവും പുതിയതും, ചെറിയതുമായ തലസ്ഥാന നഗരമാണ് ഡാര്‍വിന്‍. ഒന്നാം ലോകരാജ്യത്തിന്റെ എല്ലാ സൗകര്യങ്ങൾക്കുമൊപ്പം കേരളത്തിന്റെ കാലാവസ്ഥയും, പച്ചക്കറികളും, ഭക്ഷണശീലങ്ങളും എല്ലാം ആസ്വദിച്ച് ജീവിക്കാൻ സാധിക്കുന്ന ഒരു ഓസ്‌ട്രേലിയന്‍ തലസ്ഥാന നഗരം. എന്തുകൊണ്ട് ഡാര്‍വിന്‍ ഓസ്‌ട്രേലിയയിലെ കൊച്ചുകേരളമാകുന്നു? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം
Share





