കുട്ടികളുടെ സ്ക്രീൻസമയം കൂടി: ദോഷം മാത്രമല്ല, ഗുണങ്ങളും ഏറെയെന്ന് മാതാപിതാക്കൾ

Source: Getty Images/Marta Nardini
കൊറോണവൈറസ് പ്രതിരോധത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കാരണം കൂടുതൽ സമയവും വീടിനുള്ളിൽ തന്നെയായിരുന്നു കുട്ടികൾ ചിലവിടുന്നത്. കുട്ടികളുടെ സ്ക്രീൻ സമയം കുറയ്ക്കാൻ ശ്രമിച്ചിരുന്ന പല മാതാപിതാക്കൾക്കും ഇതിൽ ആശങ്കയുണ്ടെങ്കിലും, പല നേട്ടങ്ങളും ഇതിലൂടെയുണ്ടെന്ന് അവർ പറയുന്നു. വിവിധ മാതാപിതാക്കളുടെ അഭിപ്രായം കേൾക്കാം.
Share