ഓസ്‌ട്രേലിയക്കാർക്ക് റോഡിൽ നഷ്ടമാകുന്നത് മണിക്കൂറുകൾ; സമയം ഫലപ്രദമായി ഉപയോഗിച്ച് പലരും

Source: AAP
ഓസ്‌ട്രേലിയൻ നഗരങ്ങളിൽ താമസിക്കുന്നവർ ഓരോ ആഴ്ചയും മണികൂറുകളോളം ജോലിക്കായി യാത്രചെയ്യുന്നതായി അടുത്തിടെ പുറത്തുവന്ന പഠനം വെളിപ്പെടുത്തുന്നു. ജോലിക്കായുള്ള യാത്രാസമയം കൂടിയിരിക്കുന്നത് കുടുംബജീവിതത്തെ ബാധിക്കുന്നു എന്നതിനൊപ്പം ജോലിയെയും പ്രതികൂലമായി ബാധിക്കാമെന്നാണ് വിലയിരുത്തൽ. ജോലിക്കായുള്ള യാത്ര എങ്ങനെ ജീവിതത്തെ ബാധിക്കുന്നു എന്ന് എസ് ബി എസ് മലയാളം ചില ഓസ്‌ട്രേലിയൻ മലയാളികളോട് ആരായുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share