ഒരു പ്രവാസിയുടെ കണ്ണിലെ 'സ്വതന്ത്ര ഇന്ത്യ'
Raman Iyer
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 66 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഇക്കാലം കൊണ്ട് ഇന്ത്യ ഒരുപാട് വളര്‍ന്നു, വികസിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ഈ വളര്‍ച്ചയെ പുറംലോകത്തിരിക്കുന്ന ഇന്ത്യാക്കാര്‍ എങ്ങനെയാണ് കാണുന്നത്? നാലു പതിറ്റാണ്ടിലേറെയായി ഓസ്‌ട്രേലിയയില്‍ കഴിയുന്ന ഒരാളുടെ കാഴ്ചപ്പാടിലൂടെ നമുക്കത് അറിയാം. സിഡ്‌നി സ്വദേശിയും, മുമ്പ് ടൈംസ് ഓഫ് ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകനുമായിരുന്ന രാമന്‍ അയ്യര്‍സംസാരിക്കുന്നു....
Share