മലയാളികളുടെ നേതൃത്വത്തിൽ, ടൗൺസ്വില്ലിലെ ഏറ്റവും വലിയ ഇന്ത്യൻ മേള03:37 Source: SuppliedFollow and SubscribeDownload (1.66MB)Download the SBS Audio appAvailable on iOS and Android ക്വീൻസ്ലാൻറിലെ ടൗൺസ്വില്ലിലെ ഇന്ത്യൻ സമൂഹത്തിൻറെ ഏറ്റവും വലിയ ആഘോഷമാണ് ഇന്ത്യ ഫെസ്റ്റ്. മലയാളികളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ മേളയെക്കുറിച്ച് കേരള അസോസിയേഷൻ ഓഫ് ടൗൺസ്വില്ലിലെ ഡോ. റോബി ജോസ് വിശദീകരിക്കുന്നത് കേൾക്കാം. Source: SuppliedShare