പുൽവാമക്കും ബാലക്കോട്ടിനും ശേഷം ഇന്ത്യ-പാക് സംഘർഷം ഇനിയെങ്ങോട്ട്

Source: AAP Image/ AP Photo/Aqeel Ahmed
ലോകമെമ്പാടും ആശങ്കവിതച്ചുകൊണ്ട് ഇന്ത്യ പാക് അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. അതിർത്തിയിലെ സ്ഥിതിയെക്കുറിച്ചും ഇന്ത്യയുടെ നിലപാടുകളെക്കുറിച്ചും ദി വീക്കിന്റെ ഡൽഹി ബ്യുറോ ചീഫും മുതിർന്ന ഡിഫെൻസ് ജേര്ണലിസ്റ്റുമായ ആർ പ്രസന്നൻ വിലയിരുത്തുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share