വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് ഇന്ത്യ; കർഷകർ സമരം അവസാനിപ്പിക്കണമെന്ന് നരേന്ദ്രമോഡി

Source: AP
ഇന്ത്യയിൽ വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share