ഇന്ത്യയുടെ ദേശീയ ബാസ്കറ്റ്ബോൾ താരം പി എസ് ജീന ഓസ്ട്രേലിയൻ ക്ലബിൽ കളിക്കാനെത്തുന്നു. മെൽബണിലെ റിംഗ് വുഡ് ഹോക്സ് ടീമിലാണ് ജീന കളിക്കുക. ഗീതു അന്ന ജോസിന് ശേഷം ഓസ്ട്രേലിയൻ ക്ലബ് ബാസ്കറ്റ്ബോൾ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാകുകയാണ് വയനാട് സ്വദേശിയായ ജീന. ഓസ്ട്രേലിയൻ പ്രതീക്ഷകളെക്കുറിച്ച് ജീന എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...