Read the story in English:
243 ഇന്ത്യാക്കാരെ കടലില്‍ കാണാതായിട്ട് അഞ്ചു മാസം; സൂചനകളില്ലെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരും

Jan. 22, 2019, taken from CCTV footage which Kerala Police say shows the boat used days later to illegally transport more than 100 Indians to New Zealand (AAP) Source: Kerala Police
കേരളത്തിലെ മുനമ്പത്തു നിന്ന് ന്യൂസിലന്റ് ലക്ഷ്യമാക്കി 243 പേരുമായി പുറപ്പെട്ട മത്സ്യബന്ധന ബോട്ട് കാണാതായിട്ട് അഞ്ചു മാസത്തിലേറെയാകുന്നു. ഈ ബോട്ടിനെക്കുറിച്ച് ഒരു സൂചനയും കിട്ടാത്തതിന്റെ ആശങ്കയിലാണ് അതിലുണ്ടായിരുന്നവരുടെ ബന്ധുക്കള്‍. ബന്ധുക്കള്‍ സുരക്ഷിതരാണോ എന്നറിയുന്നതിന് ഓസ്‌ട്രേലിയ, ന്യൂസിലന്റ് സര്‍ക്കാരുകളും സഹായിക്കണം എന്ന് ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു. കാണാതായവരുടെ ബന്ധുക്കളുമായും ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായുമെല്ലാം ഇതേക്കുറിച്ച് എസ് ബി എസ് മലയാളം സംസാരിച്ചത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share