പരാജയത്തിൽ മനം നൊന്ത് ഇന്ത്യൻ ആരാധകർ; ഇനി പിന്തുണ ആർക്ക്

Source: Supplied
ഇന്ത്യ ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുമെന്ന പ്രതീക്ഷയിലിരുന്ന ക്രിക്കറ്റ് ആരാധകർക്ക് കീവിസ് ടീമിന്റെ മികച്ച പ്രകടനം തിരിച്ചടിയായി. ഇന്ത്യൻ നിര സെമിയിൽ പരാജയപ്പെട്ടതിന്റെ കാരണങ്ങളാണ് ഇപ്പോൾ വലിയ ചർച്ചാവിഷയം. മത്സരത്തിന് ശേഷം UK യിലെയും ഓസ്‌ട്രേലിയയിലെയും ഇന്ത്യൻ ടീം ആരാധകരുമായി എസ് ബി എസ് മലയാളം സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share