ഇത്തവണ ബച്ചനുണ്ടാകും; മെല്‍ബണ്‍ ചലച്ചിത്രമേളയ്ക്ക് തയ്യാറെടുക്കുന്നു...
Vidya Balan in press conference at Melbourne
വീണ്ടുമൊരു ഇന്ത്യന്‍ ചലച്ചിത്ര മേളയ്ക്ക് തയ്യാറെടുക്കുകയാണ് മെല്‍ബണ്‍ നഗരം. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും, ബ്രാന്‍ഡ് അംബാസഡര്‍ വിദ്യാ ബാലനും ഉള്‍പ്പെടെ വലിയൊരു താരനിരയാണ് ഇത്തണ മേളയ്‌ക്കെത്തുന്നത്. കാണാന്‍ കൊതിച്ചിരിക്കുന്ന നിരവധി ചിത്രങ്ങളും. ചലച്ചിത്രമേളയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട്...
Share