രക്ഷകയായി രക്ഷിത: അവയവദാനത്തിലൂടെ ഒമ്പത് ഓസ്‌ട്രേലിയക്കാരുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി

20 year old Rakshitha Mallepally Source: Supplied
അവയവദാനത്തിലൂടെ ഒമ്പത് ഓസ്‌ട്രേലിയക്കാരുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ് രാജ്യാന്തര വിദ്യാർഥിനിയായിരുന്ന രക്ഷിത മല്ലേപ്പള്ളി. ന്യൂ സൗത്ത് വെയിൽസിൽ ഉണ്ടായ റോഡപകടത്തിൽ മരണമടഞ്ഞ രക്ഷിതയുടെ എല്ലാ അവയവങ്ങളും ഇന്ത്യയിലുള്ള മാതാപിതാക്കളുടെ സമ്മതത്തോടെ ദാനം ചെയ്തു. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം...
Share