ബ്രെക്സിറ്റ് ഇന്ത്യാക്കാരുടെ അവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിൽ ബ്രിട്ടീഷ് മലയാളികൾ

Download all Save all to OneDrive – SBS Corporation Pro-Brexit supporters gather in Parliament Square, London, as the UK prepared to leave the EU. Source: AAP Image/Matt Crossick/Empics
നാല്പത്തിയേഴ് വർഷം യൂറോപ്യൻ യൂണിയനിൽ അംഗമായിരുന്ന ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യൻ യൂണിയനിൽ നിന്ന് വേർപിരിഞ്ഞിരിക്കുകയാണ്. ഓസ് ട്രേലിയയിൽ എന്ന പോലെ ബ്രിട്ടനിൽ ഇന്ത്യയിൽ നിന്നുള്ള നിരവധി കുടിയേറ്റകാരുണ്ട്. എങ്ങനെയാണ് ഇവിടെയുള്ള മലയാളികൾ ബ്രെക്സിറ്റിനെ നോക്കി കാണുന്നത്. യൂണിയൻ ഓഫ് യുണൈറ്റഡ് കിങ്ഡം മലയാളീ അസോസിയേഷന്സിലെ ചില അംഗങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാം.
Share