ഇന്ത്യൻ സോഷ്യൽ വർക്ക് രംഗത്ത് ഓസ്‌ട്രേലിയൻ മലയാളിക്ക് അംഗീകാരം

Source: Professor Abraham Francis
ഇന്ത്യയിലെ സോഷ്യൽ വർക്ക് രംഗത്തേക്ക് നിർണായക സംഭാവനകൾ നൽകിയതിന് ടൗൺസ്‌വില്ലിലെ ജെയിംസ് കുക്ക് സർവകലാശാലയിൽ അസ്സോസിയേറ്റ് പ്രൊഫസ്സറായ എബ്രഹാം ഫ്രാൻസിസിന് ഇന്ത്യയിൽ അംഗീകാരം . നാഷണൽ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് ഇൻ ഇന്ത്യ (NAPSWI AWARD) പുരസ്‌കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്.. അവാർഡിനെക്കുറിച്ച് പ്രൊഫസ്സർ എബ്രഹാം ഫ്രാൻസിസ് എസ് ബി എസ് മലയാളത്തോട് സംസാരിച്ചു….അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. .
Share