ഇന്ത്യയിൽ നിന്നും കുടിയേറിയെത്തുന്നവർക്ക് മക്കൾ ഓസ്ട്രേലിയൻ സ്കൂളുകളിൽ പഠനം തുടങ്ങുമ്പോൾ ഒട്ടേറെ ആശങ്കകൾ തോന്നാറുണ്ട്. ഇവിടത്തെ പഠനരീതികളെക്കുറിച്ചാണ് പലരുടെയും ആശങ്ക. എന്തൊക്കെയാണ് ഈ ആശങ്കകളെന്നും, പല മാതാപിതാക്കളും അതെങ്ങനെയാണ് മറികടക്കുന്നതെന്നും പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം.
Share






