മഹാത്മാ ഗാന്ധിക്ക് ഓസ്‌ട്രേലിയയുടെ ആദരം; സിഡ്‌നിയില്‍ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തു

Source: AAP Image/ Mark Metcalfe/Pool Photo via AP
ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ദര്‍ശനങ്ങള്‍ ഓസ്‌ട്രേലിയന്‍ നിത്യജീവിതത്തിന്റെ ഭാഗമാണെന്ന് ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ചൂണ്ടിക്കാട്ടി. സിഡ്‌നിയിലെ പാരമറ്റയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ രാജ്യത്തിനു സമര്‍പ്പിക്കുകയായിരുന്നു ഇരുവരും. ഒരു ഇന്ത്യന്‍ രാഷ്ട്രപതിയുടെ ആദ്യ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിലും നിര്‍ണ്ണായക പങ്കുവഹിക്കുകയാണ്. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Share