1 AUD = INR 59.30: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ - ആർക്കൊക്കെ ഗുണവും ദോഷവുമാകും...

Credit: Courtesy of Xe.com
ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ് നേരിട്ടതോടെ, ഒരു ഓസ്ട്രേലിയൻ ഡോളർ ചരിത്രത്തിൽ ആദ്യമായി 59 രൂപ എന്ന നിരക്കിലേക്ക് എത്തി. എന്താണ് രൂപയുടെ മൂല്യത്തിൽ സംഭവിക്കുന്നതെന്നും, ഓസ്ട്രേലിയൻ ഡോളറും രൂപയുമായുള്ള വിനിമയ നിരക്കിന്റെ ചരിത്രവും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share









