'കുടിയേറ്റ സമൂഹത്തിന് വളരെ പ്രധാനം'; ഇന്ത്യൻ സൈനികരെയും ആദരിച്ച ആൻസാക് ദിന പരിപാടിയിൽ പങ്കെടുത്ത മലയാളികൾ

Credit: Supplied
ഓസ്‌ട്രേലിയയിൽ ഉടനീളം ഇന്ന് ആൻസാക് ദിന പരിപാടികൾ നടന്നു. ആൻസാക്കുകൾക്കൊപ്പം ഗലിപ്പൊളി യുദ്ധത്തിൽ അണിനിരന്ന ഇന്ത്യൻ സൈനികരെയും ആദരിക്കുന്ന പരിപാടിയിൽ പങ്കെടുത്ത മലയാളികൾ ഇന്ത്യൻ സൈനികരെ ആദരിക്കുന്നത് കുടിയേറ്റ സമൂഹത്തിന് പ്രധാനപ്പെട്ട കാര്യമായി ചൂണ്ടിക്കാട്ടി.
Share



