രണ്ടു മലയാളി താരങ്ങളുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മെൽബണിൽ: ഇൻഡോർ ക്രിക്കറ്റ് ലോകകപ്പ് നാളെ മുതൽ

Credit: Supplied
ഏവരും കാത്തിരിക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിന് ഒരാഴ്ച മുമ്പ് ഓസ്ട്രേലിയ മറ്റൊരു ക്രിക്കറ്റ് ലോകകപ്പിനു കൂടി വേദിയാകുയാണ്. ഇൻഡോർ ക്രിക്കറ്റ് ലോകകപ്പ്. രണ്ടു മലയാളി താരങ്ങൾ ഉൾപ്പെടുന്ന ഇന്ത്യൻ ടീമാണ് ഇതിൽ മത്സരിക്കുന്നത്. ഈ ടീമിന്റെ സ്പോൺസർമാരിലൊന്ന് എസ് ബി എസാണ്. ഇന്ത്യയുടെ ഇൻഡോർ ലോകകപ്പ് പ്രതീക്ഷകളെക്കുറിച്ച് കേൾക്കാം..
Share



